27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരത്തില്‍ വീണ്ടും ലഹരി വേട്ട; വടക്കേക്കാട് സ്വദേശി അറസ്റ്റില്‍

കുന്നംകുളം നഗരത്തില്‍ വീണ്ടും ലഹരി വേട്ട; വടക്കേക്കാട് സ്വദേശി അറസ്റ്റില്‍

133

എംഡിഎംഎ.യുമായി വടക്കേക്കാട് സ്വദേശിയെ കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വടക്കേക്കാട് കല്ലൂര്‍ സ്വദേശി വലിയവീട്ടില്‍ അന്‍സാരിയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 2.30 ഗ്രാം എംഡിഎഎ പിടികൂടി.

ADVERTISEMENT
error: Content is protected !!