ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ തിളങ്ങി മുണ്ടത്തിക്കോട് എന്‍.എസ്.എസ് വെങ്കിട്ടറാം എച്ച്.എസ്.എസ്

മുണ്ടത്തിക്കോട് എന്‍.എസ്.എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വടക്കാഞ്ചേരി ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ മികച്ച നേട്ടം. ഹൈസ്‌കൂള്‍ വിഭാഗം പ്രവര്‍ത്തിപരിചയ മേളയില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗം ഐ.ടി. മേളയില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മറ്റു മേളകളിലും യു.പി, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ മികച്ച നേട്ടം വിദ്യാലയം സ്വന്തമാക്കി.

ADVERTISEMENT