29.1 C
Kunnamkulam
Monday, September 14, 2026
Home CCTV Desk ഡൈനിങ് ടേബിളില്‍ നിന്ന് വീണ് പരിക്ക്, ചികിത്സയിലായിരുന്ന 3 വയസുകാരി മരിച്ചു

ഡൈനിങ് ടേബിളില്‍ നിന്ന് വീണ് പരിക്ക്, ചികിത്സയിലായിരുന്ന 3 വയസുകാരി മരിച്ചു

64

 

ഡൈനിങ്ടേബിളില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി സ്വദേശി സുബിന്റെ മകള്‍ അലംകൃതയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി ഡൈനിങ് ടേബിളിന്റെ മുകളില്‍ നിന്ന് വീണത്. മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയായിരുന്നു മരണം സംഭവിച്ചത്.

 

ADVERTISEMENT
error: Content is protected !!