25.4 C
Kunnamkulam
Saturday, August 1, 2026
Home Bureaus Perumpilavu തെങ്ങ് കടപുഴകി ഇലക്ട്രിക് കമ്പിയില്‍ വീണ് പോസ്റ്റ് തകര്‍ന്നു

തെങ്ങ് കടപുഴകി ഇലക്ട്രിക് കമ്പിയില്‍ വീണ് പോസ്റ്റ് തകര്‍ന്നു

കാട്ടകാമ്പാല്‍ ചിറയന്‍ കാട് വെളിയത്ത് റോഡില്‍ തെങ്ങ് കടപുഴകി ഇലക്ട്രിക് കമ്പിയില്‍ വീണ് പോസ്റ്റു തകര്‍ന്നു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്.വാര്‍ഡ് മെമ്പര്‍ ടി.എസ്. മണികണ്ഠന്റെ നേതൃത്വത്തില്‍ കെ എസ് ഇ ബി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. തെങ്ങ് മുറിച്ചു മാറ്റി.വൈദ്യുതി പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

ADVERTISEMENT
error: Content is protected !!