27.2 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu വേള്‍ഡ് മിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കെ എസ് കാശിനാഥ്

വേള്‍ഡ് മിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കെ എസ് കാശിനാഥ്

66

നേപ്പാളില്‍ വെച്ച് നടക്കുന്ന മൂന്നാമത് വേള്‍ഡ് മിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി പങ്കെടുക്കും.എട്ടാം ക്ലാസ് വിദ്യാര്‍ഥി കെ എസ് കാശിനാഥാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കുക. മലപ്പുറം കാലടിയിലെ കോലത്തറ പറമ്പില്‍ വീട്ടില്‍ ശിവദാസന്റെയും ധന്യയുടെയും മകനാണ് കാശിനാഥന്‍.കാശിനാഥന് സ്‌കൂളില്‍ യാത്രയയപ്പ് നല്‍കി. അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഗനി അധ്യക്ഷത വഹിച്ചു.

 

ADVERTISEMENT
error: Content is protected !!