30.2 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Perumpilavu സിപിഎം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി എ.എ മണികണ്ഠനെ തെരഞ്ഞെടുത്തു

സിപിഎം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി എ.എ മണികണ്ഠനെ തെരഞ്ഞെടുത്തു

സിപിഎം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി എ.എ മണികണ്ഠനെ തെരഞ്ഞെടുത്തു. ലോക്കല്‍ കമ്മിറ്റി പ്രതിനിധി സമ്മേളനത്തിനു ശേഷം നടന്ന ചര്‍ച്ച വി.സ്.സിദ്ധാര്‍ത്ഥന്‍, ഷൈലജ അരുണുദാസ് , മിന്റ്റോ റെനി എന്നിവര്‍ അടങ്ങി പ്രസിഡിയം നിയന്ത്രിച്ചു. ബിനോഷ്, സിന്ധു, നിധിന്‍ എന്നിവര്‍ മിനിറ്റ്‌സ് കമ്മിറ്റിയും, സതീശന്‍, സുനില്‍കുമാര്‍, ബിന്ദു മനോഹരന്‍, അലി, റെജിമോന്‍ എന്നിവരടങ്ങിയ പ്രമേയം കമ്മറ്റിയും ചേര്‍ന്ന് 13 അംഗ പുതിയ ലോക്കല്‍ കമ്മറ്റിയെ തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!