കരിക്കാട് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു 2 പേര്‍ക്ക് ഗുരുതര പരിക്ക്

കടവല്ലൂര്‍ കരിക്കാട് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു 2 പേര്‍ക്ക് ഗുരുതര പരിക്ക്. കടവല്ലൂര്‍ പരുവക്കുന്ന് സ്വദേശി ഹിലാല്‍, കരിക്കാട് സ്വദേശി രാജന്‍ എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image