പെരുമ്പിലാവ് ചാണാശ്ശേരി പരേതനായ ചന്ദ്രശേഖരന്‍ ഭാര്യ സാവിത്രി (83) നിര്യാതയായി

പെരുമ്പിലാവ് ചാണാശ്ശേരി പരേതനായ ചന്ദ്രശേഖരന്‍ ഭാര്യ സാവിത്രി (83) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടത്തും. പ്രദീപ്, പ്രീതി, പ്രജിത്ത് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image