കേരള ആരോഗ്യ സര്‍വകലാശാല ബി ഡി എസ് പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഡോക്ടര്‍ ബിന്‍സയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോര്‍ക്കുളം മണ്ഡലം കമ്മിറ്റി മൊമെന്റോ നല്‍കി ആദരിച്ചു. പാറേമ്പാടം കൂത്തൂര് വീട്ടില്‍ ബെനറ്റ് – ജിന്‍സി ദമ്പതികളുടെ മകളാണ്
ADVERTISEMENT