പുന്നയൂര്‍ക്കുളം ആല്‍ത്തറ കുണ്ടനി ശ്രീ ദണ്ഡന്‍ സ്വാമി ക്ഷേത്രത്തില്‍ വേല മഹോത്സവം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. ഫെബ്രുവരി രണ്ടു മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ ആണ് പ്രതിഷ്ഠാദിനവും വേല മഹോത്സവവും നടത്തിയത്.
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം ആല്‍ത്തറ കുണ്ടനി ശ്രീ ദണ്ഡന്‍ സ്വാമി ക്ഷേത്രത്തില്‍ വേല മഹോത്സവം ആഘോഷിച്ചു