26.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഫാന്‍ സമ്മാനിച്ചു

എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഫാന്‍ സമ്മാനിച്ചു

82

എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1981-82 എസ്.എസ്.എല്‍.സി 10 ഇ ബാച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് ഫാന്‍ സമ്മാനിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ജോണ്‍സന്‍ മാസ്റ്റര്‍, കെ.എസ് ഉണ്ണികൃഷ്ണന്‍, കെ വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാന അധ്യാപിക ബീന സി ജേക്കബ്, എസ് എം സി ചെയര്‍മാന്‍ വി.എസ് ശ്രീജന്‍, പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ് എന്നിവര്‍ക്ക് ഫാനുകള്‍ കൈമാറി.

ADVERTISEMENT
error: Content is protected !!