27.7 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kunnamkulam മെമ്മറി ക്ലിനിക്കും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

മെമ്മറി ക്ലിനിക്കും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

സാമൂഹ്യനീതി വകുപ്പ് കുന്നംകുളം സ്മൃതിപഥം ഡിമെന്‍ഷ്യ കെയര്‍ സെന്റര്‍ ലോക അല്‍ഷൈമേഴ്സ് മാസാചാരണത്തിനോടാനുബന്ധിച്ച്
മെമ്മറി ക്ലിനിക്കും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. മെമ്മറി ക്ലിനിക്കില്‍ സൗജന്യ മറവിരോഗ പരിശോധനയും, പ്രമേഹ-രക്തസമ്മര്‍ദ്ദ പരിശോധനകളും നടന്നു. ‘കുടുംബ പരിചാരകര്‍ക്ക് സ്വയം എങ്ങിനെ മറവി രോഗബാധിതരുടെ സ്വഭാവ പ്രശ്‌നങ്ങളെ പരിഹരിക്കാം’ എന്ന വിഷയത്തില്‍ സ്ഥാപനത്തിലെ ഡിമെന്‍ഷ്യ കെയര്‍ സോഷ്യല്‍ വര്‍ക്കറും അഡ്മിനിസ്‌ട്രേറ്ററുമായ ഒ.പി.സുരേഷ് കുമാര്‍ ക്ലാസ് നയിച്ചു.

ADVERTISEMENT
error: Content is protected !!