30.7 C
Kunnamkulam
Saturday, September 5, 2026
Home Bureaus Punnayurkulam അണ്ടത്തോട് നജാത്തുദ്ദീന്‍ മദ്രസ്സ നബിദിന സമ്മേളനം

അണ്ടത്തോട് നജാത്തുദ്ദീന്‍ മദ്രസ്സ നബിദിന സമ്മേളനം

6

അണ്ടത്തോട് ബീച്ച് ശുജായി നഗര്‍ നജാത്തുദ്ദീന്‍ മദ്രസ്സയുടെ നേതൃത്വത്തില്‍ നബിദിന സമ്മേളനം നടത്തി.ഖാദിരിയ്യാ മസ്ജിദ് ഇമാം പി.കെ.എം ഇഖ്ബാല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. നബിദിന സ്വാഗത സംഘം ഭാരവാഹികളായ കെ.എച്ച്. ഹനീഫ, കെ.സി.എം. മു’ജീബ് റഹ്‌മാന്‍, കോയ ഹാജ്യാരകത്ത്, കെ.സി.എം. ബാദുഷ, അഷറഫ് ചാലില്‍ എം.എം. ജബ്ബാര്‍ , അബ്ബാസ് കള്ളാമ്പി, സി.എം. ഗഫൂര്‍ , എ.കെ. കമറുദീന്‍,കെ.സി.എം. സക്കീര്‍ ഹുസൈന്‍ , എ.കെ. മുഖ്ത്താര്‍, തെങ്ങില്‍ ഫക്രുദ്ദീന്‍, എ.എച്ച്. താഹിര്‍ എന്നിവര്‍ സംസാരിച്ചു. മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍ നടന്നു. സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു ദഫ്, സ്‌കൗട്ട്, ഫ്‌ലവര്‍ ഷോ എന്നിവ നടന്നു. റഷീദ് മുസ്ലാര്‍, മുസമ്മില്‍ മുസ്ല്യാര്‍ , സാലിഹ് മുസ്ല്യാര്‍ , സൈഫുദീന്‍ മുസ്ല്യാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!