29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Guruvayur വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ബ്രഹ്‌മകുളം സെന്റ് തോമസ് ഇടവകയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഏഴ് മുതല്‍ ഡിഗ്രി ഉള്‍പ്പെടെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടന്ന ബോധവല്‍ക്കരണത്തിനു, ചിറ്റിശ്ശേരി അഗസ്റ്റിന്‍ ഊക്കന്‍ റിവൈറ്റലൈസിങ് ഏജന്‍സി ഡയറക്ടര്‍ സിസ്റ്റര്‍ ജീസ് തെരേസ് നേതൃത്വം നല്‍കി. വികാരി ഫാ. ഡേവിസ് പനംകുളം ഉദ്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ സി ആര്‍ വര്‍ഗ്ഗീസ് സ്വാഗതമാശംസിച്ചു. സോഷ്യല്‍ മിനിസ്ട്രി കണ്‍വീനല്‍ ബ്ലെസ്മി വി റോബിന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

 

ADVERTISEMENT
error: Content is protected !!