28.7 C
Kunnamkulam
Thursday, November 12, 2026
Home Bureaus Erumapetty തോന്നല്ലൂരില്‍ ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

തോന്നല്ലൂരില്‍ ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

322
(പ്രതീകാത്മക ചിത്രം)

തോന്നല്ലൂരില്‍ ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. എരുമപ്പെട്ടി കുന്നത്തേരി ചിറ്റിലപ്പിള്ളി വീട്ടില്‍ ആന്റോ(36) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ മത്തായിപ്പടിക്ക് സമീപത്തു വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റ ആന്റോയെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!