ചാലിശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് സംഘത്തിന്റെ ഇരുപത്തിയെട്ടാമത് മുഴുവന്‍ വിളക്കാഘോഷം ഭക്തി സാന്ദ്രമായി. മൂന്ന് ജില്ലകളുടെ സംഗമ ഭൂമിയായ ക്ഷേത്ര സന്നിധിയില്‍ ശനിയാഴ്ച ഉച്ചക്ക് നടന്ന അന്നദാനത്തില്‍ ജാതിമത വ്യതാസം ഇല്ലാതെ ആയിരങ്ങള്‍ പങ്കെടുത്തു.
ADVERTISEMENT