ചാലിശ്ശേരി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ചാലിശ്ശേരി സ്വദേശി ഷിബിന അജിത്കുമാറാണ് ഭാരതീയ ജനതാ പാര്‍ട്ടിക്കായി ജനവിധി തേടുന്നത്. ചാലിശ്ശേരി ചിനങ്ങത്തൂര്‍ അജിത് കുമാറിന്റെ ഭാര്യയായ ഷിബിന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്
ADVERTISEMENT