കഴിഞ്ഞ ദിവസം കാണാതായ തൃത്താല ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കണ്ടെത്തി. പരുതൂര്‍ മംഗലം അഞ്ചുമൂല സ്വദേശിയായ വിദ്യാര്‍ഥിയെ വ്യാഴാഴ്ച്ചയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കുറ്റിപ്പുറത്ത് നിന്നും കുട്ടിയെ കണ്ടെത്തുന്നത്.
ADVERTISEMENT