27.2 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

108

എരുമപ്പെട്ടിയില്‍ മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി – അത്താണി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചിറയത്ത് എന്ന ബസ്സിലെ ഡ്രൈവര്‍ മുണ്ടത്തിക്കോട് പുതുരുത്തി വടക്കേകര വീട്ടില്‍ സുധീഷിനെ (44)യാണ് എരുമപ്പെട്ടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് മദ്യലഹരിയിലായിരുന്ന ബസ് ഡ്രൈവര്‍ പിടിയിലായത്. ഇന്നലെ രാത്രി 8 മണിയോടെയാണ് പരിശോധന നടത്തിയത്.

ADVERTISEMENT
error: Content is protected !!