എരുമപ്പെട്ടി, കടങ്ങോട് മേഖലയില്‍ തെരുവുനായയുടെ ആക്രമണം; 6 വയസുകാരന്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കടിയേറ്റു. എരുമപ്പെട്ടി തിപ്പല്ലൂര്‍ തച്ചാട്ടിരി മനോജിന്റെ മകള്‍ അധിരിത, കാണിപ്പയ്യൂര്‍ സ്വദേശി അമ്പലത്തിങ്കല്‍ ബാബുരാജിന്റെ മകന്‍ ആദിദേവ് (6), കടങ്ങോട് മണ്ടംപറമ്പ് ചുള്ളിവളപ്പില്‍ ബാലന്‍, മനപ്പടി പൂവ്വത്തിങ്കല്‍ അനിലന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.



