25.2 C
Kunnamkulam
Friday, August 21, 2026
Home Bureaus Kunnamkulam കുന്നംകുളം വൈ.ഡബ്ല്യു.സി.എയുടെ ആഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ പരിശീലനം നടത്തി

കുന്നംകുളം വൈ.ഡബ്ല്യു.സി.എയുടെ ആഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ പരിശീലനം നടത്തി

205

കുന്നംകുളം വൈ.ഡബ്ല്യു.സി.എയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കായി മെഴുകുതിരി നിര്‍മ്മാണ ക്ലാസ് സംഘടിപ്പിച്ചു. ജോബി ജോസ് പരിശീലനത്തിന് നേതൃത്വം നല്‍കി. വൈ.ഡബ്ല്യു.സി.എ പ്രസിഡന്റ് പ്രിയ ജിന്നി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അനു ജേക്കബ് സ്വാഗതവും, സുനിത മോഹന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!