24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കഞ്ചാവ് ചെടികള്‍ കണ്ടെത്തി

ഉപ്പുങ്ങല്‍ പാലയ്ക്കല്‍ പാടത്ത് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ചങ്ങരംകുളം റോഡിനോട് ചേര്‍ന്ന പാടത്താണ് ഏകദേശം രണ്ടടിയോളം നീളമുള്ള കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ നാട്ടുകാരാണ് കഞ്ചാവ് ചെടികള്‍ കണ്ടത്. എക്‌സൈസ് അധികൃതരെ വിവരം അറിയിച്ചു.

ADVERTISEMENT
error: Content is protected !!