31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kunnamkulam ക്രിസ്മസ് കരോളിന് തുടക്കമായി

ക്രിസ്മസ് കരോളിന് തുടക്കമായി

84

ക്രിസ്മസ് കരോളുള്‍ക്ക് തുടക്കം കുറിച്ച് അടുപ്പുട്ടി  സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കരോള്‍ നടന്നു. പള്ളി അങ്കണത്തില്‍ നിന്നാണ് കരോളിന് തുടക്കമായത്. മലങ്കര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലും ആശുപത്രി സെക്രട്ടറി കെ പി സാക്‌സന്റെ വസതിയിലും ബാന്‍ഡ് മേളത്തിന്റെ അകബടിയോടെ കരോള്‍ സംഘമെത്തി കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. വികാരി ഫാ. ഗീവര്‍ഗ്ഗീസ് വര്‍ഗ്ഗീസ്, ഇടവക ട്രസ്റ്റി പി കെ പ്രജോദ്, സെക്രട്ടറി കെ.ബാബു ഇട്ടൂപ്പ് , ഭരണസമിതി അംഗങ്ങള്‍, യുവജനപ്രസ്ഥാനം അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്ം നല്‍കി.

ADVERTISEMENT
error: Content is protected !!