26.5 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Perumpilavu കടവല്ലൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം

കടവല്ലൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം

കടവല്ലൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കടവല്ലൂര്‍ സ്‌കൂള്‍ സ്റ്റോപ്പില്‍ ശനിയാഴ്ച കാലത്ത് 10 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ സ്‌കൂള്‍ സ്റ്റോപ്പില്‍ നിന്നും കടവല്ലൂര്‍ വടക്കുമുറി റോഡിലേക്ക് തിരിയുന്നതിനിടയില്‍ പിറകില്‍ വന്നിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന്
പിറകില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുകാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ADVERTISEMENT
error: Content is protected !!