ചാലിശേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാള്‍ നവംബര്‍ 23 ശനി, 24 ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. പെരുന്നാളിന്റെ കൊടിയേറ്റം ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. മാത്യു ജോര്‍ജ് പുതുശ്ശേരി നിര്‍വ്വഹിച്ചു. തുടര്‍ന്ന് കിഴക്കേ ഭാഗത്തുള്ള ചാപ്പല്‍ കുരിശു പള്ളിയിലും, പടിഞ്ഞാറേ ഭാഗത്തുള്ള കുരിശുപള്ളിയിലും കൊടിയേറ്റം നടത്തി.
ADVERTISEMENT