27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam ചമ്മന്നൂര്‍ മാഞ്ചിറയ്ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

ചമ്മന്നൂര്‍ മാഞ്ചിറയ്ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

99

ചമ്മന്നൂര്‍ മാഞ്ചിറയ്ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു.  വ്യാഴാഴ്ച കാലത്ത് ഗണപതിഹോമം, നവകം, പഞ്ചകവ്യം, കലശപൂജ എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ശശീധരന്‍ ഭട്ടത്തിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പ്രസാദ ഊട്ടും നിറമാലയും ഉണ്ടായി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡണ്ട് ശിവദാസന്‍ പരുത്തിവളപ്പില്‍,സെക്രടറി സുരേഷ് ബാബു പാലക്കല്‍,വൈസ് പ്രസിഡണ്ട് പുഷ്പാകരന്‍ പാറക്കാട്ട്, എക്‌സിക്യൂട്ടീവ് മെമ്പര്‍ സുനില്‍കുമാര്‍ പറക്കാട്ട്, വിജയന്‍ പരുത്തി വളപ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!