25.9 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Chavakkad മരണ വീട്ടില്‍ എത്തിയവര്‍ തമ്മില്‍ തര്‍ക്കം, ഒരാള്‍ക്ക് വെട്ടേറ്റു

മരണ വീട്ടില്‍ എത്തിയവര്‍ തമ്മില്‍ തര്‍ക്കം, ഒരാള്‍ക്ക് വെട്ടേറ്റു

218

 

എടക്കഴിയൂര്‍ സിങ്കപ്പൂര്‍ പാലസിനു സമീപം മരണ വീട്ടില്‍ എത്തിയവര്‍ തമ്മില്‍ തര്‍ക്കം. ഒരാള്‍ക്ക് വെട്ടേറ്റു. വെളിങ്കോട് വടക്കേ പുറത്ത് 38 വയസ്സുള്ള മുസ്തഫക്കാണ് വെട്ടേറ്റത്. ചൊവ്വാഴഅച്ച രാത്രിയിലാണ് രാത്രിയിലാണ് സംഭവം. പാലപ്പെട്ടി സ്വദേശിയാണ് ഇയാളെ വെട്ടിയതെന്ന് പറയുന്നു. പരിക്കേറ്റ മുസ്തഫയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

ADVERTISEMENT
error: Content is protected !!