26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Chavakkad ചാവക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുആ മജ്ലിസ് നടത്തി

ചാവക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുആ മജ്ലിസ് നടത്തി

 

ആഴ്ചതോറും നടത്തി വരാറുള്ള അങ്ങാടിത്താഴം ഹദാദ് പള്ളിയിലെ ഹദ്ധാതിന്റെ ആണ്ട് നേര്‍ച്ചയുടെ ഭാഗമായി ചാവക്കാട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുആ മജ്ലിസ് നടത്തി.മഹല്ല് ഖത്തീബ് ഹാജി കെ.എം. ഉമര്‍ഫൈസി പ്രത്യേകം ദുആ ചെയ്തു കൊണ്ട് ഉല്‍ഘാടനം ചെയ്തു.ബാദുഷ തങ്ങള്‍ മണത്തല, അബൂബക്കര്‍ മുസ്ലിയാര്‍ പൈലിപുറം , അബ്ദുള്ള ബാഖവി, അബുതാഹിര്‍, സത്താര്‍ ദാരിമി, അസ്‌കര്‍ മുസ്ലിയാര്‍, അഷ്റഫ് സഖാഫി തുടങ്ങീ ഉസ്താദ്മാര്‍ നേതൃത്വം നല്‍കി. കമ്മിറ്റി അംഗങ്ങളായ, നൗഷാദ് അഹമ്മു, എന്‍.കെ. ഷംസുദീന്‍ നാസര്‍ കൊളാടി, അനീഷ് പാലയൂര്‍, നൗഷാദ് നെടുപറമ്പില്‍, ശിഹാബ് കാരക്കാട് , ഇല്ല്യാസ് ബുര്‍ഹാന്‍, നാസര്‍ കൊനായില്‍, ഷംസുദ്ധീന്‍ ഷമീര്‍, ഷജീര്‍ ഹസ്സന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഞായറാഴ്ച രാവിലെ 8 മുതല്‍ 11 വരെ ഭക്ഷണ വിതരണം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!