25 C
Kunnamkulam
Sunday, August 9, 2026
Home Bureaus Punnayurkulam കുട്ടികള്‍ നടത്തിയ നെല്‍കൃഷിയ്ക്ക് നൂറ് മേനി വിളവ്

കുട്ടികള്‍ നടത്തിയ നെല്‍കൃഷിയ്ക്ക് നൂറ് മേനി വിളവ്

50

കുട്ടികള്‍ നടത്തിയ നെല്‍കൃഷിയ്ക്ക് നൂറ് മേനി വിളവ്. തിരുവളയന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. കുട്ടികളുടെ അധ്വാനത്തില്‍ വിളയിച്ചെടുത്ത അരി ഉപയോഗിച്ച് വിദ്യാലയത്തില്‍ സുഭിഷമായ സദ്യയൊരുക്കാനുള്ള ഒരുക്കത്തില്‍ സ്‌കൂള്‍ അധികൃതര്‍.

ADVERTISEMENT
error: Content is protected !!