26.8 C
Kunnamkulam
Monday, September 28, 2026
Home Bureaus Kechery ചൂണ്ടലിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി : ഒരാൾക്ക് പരിക്ക്

ചൂണ്ടലിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി : ഒരാൾക്ക് പരിക്ക്

203

ചൂണ്ടലിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി : ഒരാൾക്ക് പരിക്ക്. സിഗ്നലിന് സമീപം ആണ് അപകടം. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ ഡിവൈഡറിൽ ഇടിച്ചുള്ള അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ ആശങ്കയിൽ ആണ്. സിഗ്നൽ പ്രവർത്തിക്കാത്തതും  അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

ADVERTISEMENT
error: Content is protected !!