29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu ചാലിശ്ശേരി എസ്.സി.യു.പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

ചാലിശ്ശേരി എസ്.സി.യു.പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

ചാലിശ്ശേരി എസ്.സി.യു.പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ഗ്രാമപഞ്ചായത്ത് അംഗം ആനി വിനു ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.വര്‍ഗീസ് വാഴപ്പിള്ളി അധ്യക്ഷനായി.സഭാ പരമധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയസ് മെത്രപ്പോലീത്ത മുഖ്യാതിഥിയായി. ക്രിസ്തുമസ് സന്ദേശം നല്‍കി. സഭാ വൈദിക ട്രസ്റ്റി ഫാ തോമസ് കുരിയന്‍, ആത്മയ ട്രസ്റ്റി ഗീവര്‍ മാണി പനക്കല്‍, സഭാ സെക്രട്ടറി ബിനോയ് പി. മാത്യു, എജുക്കേഷനല്‍ ബോര്‍ഡ് അംഗം പി. രാജു, പി.ടി.എ പ്രസിഡന്റ് റഹിയാനത്ത് പി.എ, എം.പി.ടി.എ പ്രസിഡന്റ് റൈഹാനത്ത് വി.വി, സി.ആര്‍.സി കോഓര്‍ഡിനേറ്റര്‍ ശാലിനി, സ്റ്റാഫ് പ്രതിനിധി മിനി വി.കെ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!