32.2 C
Kunnamkulam
Wednesday, November 4, 2026
Home Bureaus Erumapetty സി.ഐ.ടി.യു. വടക്കാഞ്ചേരി ഏരിയ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

സി.ഐ.ടി.യു. വടക്കാഞ്ചേരി ഏരിയ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

48

കേന്ദ്രസര്‍ക്കാറിന്റെ പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ സി ഐ.ടി.യു. വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. ഏരിയ പ്രസിഡണ്ട് കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ.പി.ജോയ്‌സണ്‍ അധ്യക്ഷനായി. എന്‍.ജെ.ബിനോയ്, എം.എസ് സിദ്ധന്‍, പി.ടി.ദേവസ്സി, ജിജി ആന്റോ,കെ.രാമചന്ദ്രന്‍, പി.സി.അബാല്‍ മണി, കെ.ഒ. വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു. പി.ബി ബിബിന്‍, കെ.ടി സുരേഷ് കുമാര്‍, ടി.കെ ശിവന്‍, ജാനകി ദാസന്‍, വി.ബി പീതാംബരന്‍, പി.എ ഉണ്ണികൃഷ്ണന്‍, എ.സി ശാന്ത, വി.എ മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!