27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery വയനാട് ദുരന്തപശ്ചാത്തലത്തില്‍ ധനശേഖരണാര്‍ത്ഥം ഫുഡ് ഫെസ്റ്റ് ചലഞ്ച് സംഘടിപ്പിച്ചു

വയനാട് ദുരന്തപശ്ചാത്തലത്തില്‍ ധനശേഖരണാര്‍ത്ഥം ഫുഡ് ഫെസ്റ്റ് ചലഞ്ച് സംഘടിപ്പിച്ചു

50

എളവള്ളി ഗ്രാമീണ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തില്‍ വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള ധനശേഖരണത്തിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് ചലഞ്ച് സംഘടിപ്പിച്ചു. വായനശാലയില്‍ വെച്ച് നടത്തിയ ഫുഡ് ഫെസ്റ്റില്‍ നിന്നും ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് മുരളി പെരുനെല്ലി എം.എല്‍.എ. ഏറ്റുവാങ്ങി.

ADVERTISEMENT
error: Content is protected !!