25.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് വീണ്ടും ലഹരി വേട്ട; എംഡിഎംഎ യുമായി അകലാട് സ്വദേശി പിടിയില്‍

കുന്നംകുളത്ത് വീണ്ടും ലഹരി വേട്ട; എംഡിഎംഎ യുമായി അകലാട് സ്വദേശി പിടിയില്‍

അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യുമായി അകലാട് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. അകലാട് സ്വദേശി 29 വയസ്സുള്ള അനസാണ് പിടിയിലായത്.

ADVERTISEMENT
error: Content is protected !!