25.6 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Velur സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

ഹൃദയാഘാതം മൂലം നിര്യാതനായ ബസ് കണ്ടക്ടര്‍ കുഴിപ്പറമ്പില്‍ ഷൈജുവിന്റെ വേര്‍പാടില്‍ കുന്നംകുളം പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. കിടങ്ങൂരില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന്‍ ഭാരവാഹി യു വി ഗിരീഷ്, സിപിഐഎം പന്നിത്തടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍, ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി,എസ് പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി, വാര്‍ഡ് മെമ്പര്‍ ടെസ്സി ഫ്രാന്‍സിസ്, തൊഴിലാളി യൂണിയന്‍ നേതാക്കള്‍, ക്ഷേത്ര ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!