30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad പാചകവാതക വില വര്‍ദ്ധനവിനെതിരെ സി.പി.ഐ. ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

പാചകവാതക വില വര്‍ദ്ധനവിനെതിരെ സി.പി.ഐ. ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു

87

പാചകവാതക വില വര്‍ദ്ധനവിനെതിരെ സി.പി.ഐ. ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ഒരു മനയൂര്‍ പഞ്ചായത്ത് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.എം.സതീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.കെ സജില്‍ അധ്യക്ഷത വഹിച്ചു. ഗീത രാജന്‍, ഇ.കെ ജോസ്, രാജേഷ് കൂര്‍ക്കപറമ്പില്‍, നൈശഷാം എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!