28.5 C
Kunnamkulam
Friday, August 14, 2026
Home Bureaus Kunnamkulam ഇന്ധനവില വര്‍ധനക്കെതിരെ സി.പി.ഐ. പ്രതിഷേധം

ഇന്ധനവില വര്‍ധനക്കെതിരെ സി.പി.ഐ. പ്രതിഷേധം

60

ഇന്ധനവില വര്‍ധനക്കെതിരെ സി.പി.ഐ. കുന്നംകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു. സി.പി.ഐ കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കെ.ടി. ഷാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി നേതാക്കളായ ടി.പി. ജോസഫ്, രഞ്ചന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. നേതാക്കളായ കെ.വി. ശങ്കരനാരായണന്‍, പി.കെ. സുരേഷ് കുമാര്‍, ജോണ്‍സണ്‍ മാഷ്, പി.കെ. പ്രകാശന്‍, സി.എ. ഷെമീര്‍, അനോജ് വേലൂര്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിനും ധര്‍ണ്ണയ്ക്കും നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!