25.4 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Erumapetty പ്രതിഷ്ഠാ തിരുനാളിനോടനുബന്ധിച്ച് രക്തദാന ക്യാമ്പ്

പ്രതിഷ്ഠാ തിരുനാളിനോടനുബന്ധിച്ച് രക്തദാന ക്യാമ്പ്

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ ദൈവാലയത്തിലെ പ്രതിഷ്ഠാ തിരുനാളിനോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം രക്തദാനം നടത്തിക്കൊണ്ട് ഫൊറോനാ വികാരി ഫാദര്‍ ജോഷി ആളൂര്‍ നിര്‍വഹിച്ചു. തിരുനാള്‍ കണ്‍വീനര്‍ കെ.സി. ഡേവിസ്, രക്തദാന ക്യാമ്പ് കണ്‍വീനര്‍ ടിനില്‍ തോമസ്, ജോയിന്റ് കണ്‍വീനര്‍മാരായ നിതിന്‍ റാഫേല്‍, ബീന ജയ്‌സണ്‍, നടത്തു കൈക്കാരന്‍ എം.കെ.ജോഷി, കേന്ദ്ര സമിതി കണ്‍വീനര്‍ കെ.ടി.സിന്റോ, പ്രതിനിധി യോഗം സെക്രട്ടറി എം.ഡി ജോജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!