സിപിഐഎം ചൊവ്വന്നൂര്‍ ലോക്കല്‍ സമ്മേളനത്തിനോട് അനുബന്ധിച്ച് വെള്ളിതിരുത്തിയില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.പി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.എന്‍ സത്യന്‍, ജില്ല കമ്മറ്റി അംഗങ്ങളായ എം. ബാലാജി, ഉഷ പ്രഭുകുമാര്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT