വെള്ളാറ്റഞ്ഞൂര്‍ പരിശുദ്ധ ഫാത്തിമ മാതാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാളിന്റെ കൂടുതുറക്കല്‍ ശുശ്രൂഷ നടന്നു. തുടര്‍ന്ന് ദീപലങ്കാര സ്വിച് ഓണ്‍ കര്‍മ്മം ഫാദര്‍ ജിജിമോന്‍ മാളിയേക്കല്‍ നിര്‍വഹിച്ചു. ഇടവക വികാരി ഫാദര്‍ സൈമണ്‍ തെര്‍മഠത്തിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാര്‍, തിരുന്നാള്‍ ജനറല്‍ കണ്‍വീനവര്‍, തിരുന്നാള്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി
ADVERTISEMENT