24.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kunnamkulam പാറേമ്പാടം കൊങ്ങണൂര്‍ മണലില്‍ പറമ്പില്‍ വീട്ടില്‍ ജാനകി (80) നിര്യാതയായി.

പാറേമ്പാടം കൊങ്ങണൂര്‍ മണലില്‍ പറമ്പില്‍ വീട്ടില്‍ ജാനകി (80) നിര്യാതയായി.

കുന്നംകുളം പാറേമ്പാടം കൊങ്ങണൂര്‍ മണലില്‍ പറമ്പില്‍ വീട്ടില്‍ ജാനകി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് പോര്‍ക്കുളം ക്രിമിറ്റോറിയത്തില്‍ നടത്തും. പരേതനായ നാരായണന്‍ ഭര്‍ത്താവാണ്. . വസന്തകുമാരി, രാഘവന്‍, മഹേശ്വരി, ഉണ്ണികുട്ടന്‍, പുഷ്പലത, മോഹനന്‍, മണികണ്ഠന്‍, മനോജ്. എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!