BureausThrithala സംസ്ഥാന പാതയില്‍ ഭീമന്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം സ്തംഭിച്ചു July 23, 2024 FacebookXPinterestWhatsApp സംസ്ഥാന പാതയില്‍ കൂറ്റനാട് പട്ടാമ്പി റോഡില്‍ മാട്ടായ കാക്കരാത്ത് പടി ഭാഗത്ത് ഭീമന്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം സ്തംഭിച്ചു. വൈദ്യുത പോസ്റ്റുകളും തകര്‍ന്നു. മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു ADVERTISEMENT