പുന്നയൂര്‍ക്കുളം പരൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരൂര്‍ കുമ്പില്‍ പ്രജീഷിന്റെ ഭാര്യ നീതു (28) ആണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. ഉടന്‍ തന്നെ ശാന്തി നഴ്സിങ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രിഥ്യൂന്‍, നിള, പ്രിഥ്യൂക്.എന്നിവര്‍ മക്കളാണ
ADVERTISEMENT