ചാവക്കാട് എടക്കഴിയൂര്‍ പരേതനായ വെള്ളുത്തടത്തില്‍ വാര്‍ണ്ണാട്ട് ഹസ്സനാര്‍ ഹാജി ഭാരൃ എം.പി ജമീല ( 86 ) നിര്യാതയായി.

ചാവക്കാട് എടക്കഴിയൂര്‍ പരേതനായ വെള്ളുത്തടത്തില്‍ വാര്‍ണ്ണാട്ട് ഹസ്സനാര്‍ ഹാജി ഭാരൃയും പരേതനായ താനപ്പറമ്പില്‍ മുഹമ്മദ് മാസ്റ്റര്‍ മകളുമായ എം.പി ജമീല ( 86 ) നിര്യാതയായി. :അബ്ദുറസാഖ്, സൈനുദ്ധീന്‍, അബ്ദുല്‍ ഗഫൂര്‍, ജമാല്‍, ഹാഷീം,
സുലൈഖ, ഫാത്വിമ്മ, ഹാജറ, ഫെമിത, എന്നിവര്‍ മക്കളാണ്.
ഖബറടക്കം ് എടക്കഴിയൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

ADVERTISEMENT
Malaya Image 1

Post 3 Image