BureausVelur മുണ്ടത്തിക്കോട് – രാജഗിരി കൂനിശ്ശേരി അല്ലേശ് ഭാര്യ റോസി (81) നിര്യാതയായി. November 11, 2024 FacebookTwitterPinterestWhatsApp മുണ്ടത്തിക്കോട് – രാജഗിരി കൂനിശ്ശേരി അല്ലേശ് ഭാര്യ റോസി (81) നിര്യാതയായി. സംസ്‌കാരം തിങ്കള്‍ വൈകീട്ട് 5.30 ന് മുണ്ടത്തിക്കോട് ക്രിസ്തുരാജ ദൈവാലയ സിമിത്തേരിയില്‍. ഫിലോമിന , പോള്‍, ലില്ലി, ലിസ്സി , ജോസ് എന്നിവര്‍ മക്കളാണ്.