പുഴിക്കള കിട്ടപ്പടി മരകമ്പനിയില്‍ തൃപ്പറ്റ് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടിക്കാട് നാലുവീട്ടില്‍ ക്ഷേത്രത്തിനു സമീപം പേരോത്ത് വീട്ടില്‍ ബിന്ദുരാജാണ് തൂങ്ങി മരിച്ചത്. ഇലക്ട്രിക്കല്‍ വെല്‍ഡിംഗ് തൊഴിലാളിയാണ്. കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിനിടയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രത്‌നയാണ് മാതാവ്. ജയപ്രഭ ഭാര്യയും അനൈ, അനഘ എന്നിവര്‍ മക്കളുമാണ്.
ADVERTISEMENT