പാത്രാമംഗലം കുംഭാര കോളനിയില്‍ ചെറുകുന്നത്ത് വീട്ടില്‍ ഗോവിന്ദന്‍ (51 വയസ്സ്) നിര്യാതനായി

123

പാത്രാമംഗലം കുംഭാര കോളനിയില്‍ ചെറുകുന്നത്ത് വീട്ടില്‍ നാരായണന്‍ മകന്‍ ഗോവിന്ദന്‍ (51 വയസ്സ്) നിര്യാതനായി.. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചെറുതുരുത്തി പുണ്യതീരത്ത്. സുനിത ഭാര്യയും ഗോപിക. മകളും മുത്തു അമ്മയുമാണ്.