31.3 C
Kunnamkulam
Thursday, September 3, 2026
Home Bureaus Erumapetty തൃശൂര്‍ ജില്ല റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ്; ഫിസ അയ്യുനിക്ക് സ്വര്‍ണ മെഡലും മികച്ച താരത്തിനുള്ള പുരസ്‌ക്കാരവും

തൃശൂര്‍ ജില്ല റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ്; ഫിസ അയ്യുനിക്ക് സ്വര്‍ണ മെഡലും മികച്ച താരത്തിനുള്ള പുരസ്‌ക്കാരവും

81

തൃശൂര്‍ ജില്ല റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എരുമപ്പെട്ടി സ്വദേശി ഫിസ അയ്യുനി സ്വര്‍ണ മെഡലും മികച്ച താരത്തിനുള്ള പുരസ്‌ക്കാരവും കരസ്ഥമാക്കി. അണ്ടര്‍ 15, 39 കി.ഗ്രാം വിഭാഗത്തിലാണ് മെഡല്‍ നേടിയത്. എരുമപ്പെട്ടി കല്ലിങ്ങലകത്ത് ഹുസൈന്‍ ഫാത്തിമ ദമ്പതികളുടെ മകളാണ്. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് .

 

ADVERTISEMENT
error: Content is protected !!