26.8 C
Kunnamkulam
Friday, September 25, 2026
Home Bureaus Kunnamkulam ഡോക്യൂമെന്ററി മത്സരത്തില്‍ കുന്നംകുളം മെയിന്‍ റോഡ് സെന്റ് ഗ്രീഗോറിയോസ് യുവജന പ്രസ്ഥാനത്തിന് മൂന്നാം സ്ഥാനം

ഡോക്യൂമെന്ററി മത്സരത്തില്‍ കുന്നംകുളം മെയിന്‍ റോഡ് സെന്റ് ഗ്രീഗോറിയോസ് യുവജന പ്രസ്ഥാനത്തിന് മൂന്നാം സ്ഥാനം

147

പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവ തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഡോക്യൂമെന്ററി മത്സരത്തില്‍ കുന്നംകുളം മെയിന്‍ റോഡ് സെന്റ് ഗ്രീഗോറിയോസ് യുവജന പ്രസ്ഥാനം മൂന്നാം സ്ഥാനം നേടി. കുന്നംകുളം ഭദ്രാസന അരമനയില്‍ കുന്നംകുളം ഓര്‍ത്തഡോക്‌സ് പ്രവാസി അസോസിയേഷന്‍ സംഘടിപ്പിച്ച പിതൃ സ്മൃതി അനുസ്മരണ സമ്മേളനത്തില്‍ വെച്ച് കുന്നംകുളം മെയിന്‍ റോഡ് സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കി ആദരിച്ചു.

ADVERTISEMENT
error: Content is protected !!