24.4 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി

133

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി. കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷന്‍ അഭിവന്ദ്യ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി ഭാഗ്യ കെ പി വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശം നല്‍കി. പരിപാടിയില്‍ സഭ ട്രസ്റ്റി ഗീവര്‍ മാണി പനക്കല്‍, സഭാ സെക്രട്ടറി ബിനോയ് പി മാത്യു, പിടിഎ പ്രസിഡന്റ് അഷ്‌റഫ് സി എം , ഒ എസ് എ മെമ്പര്‍ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രീതി പി എസ് സ്വാഗതവും, എച്ച് എസ് എസ് ഇന്‍ ചാര്‍ജ് ലീന ചാണ്ടി നന്ദിയും പറഞ്ഞു. മികച്ച വിജയം നേടിയ 10 ,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

ADVERTISEMENT
error: Content is protected !!